കണ്ണൂര്‍ ചെറുപുഴയില്‍ കെട്ടിട സമുച്ചയത്തിൽ തീപിടുത്തം

കണ്ണൂര്‍: ചെറുപുഴ ബസ്റ്റാറിന് സമീപം മെയിൻ റോഡിൽ കെട്ടിട സമുച്ചയത്തിൽ തീപിടുത്തം. കാർഷിക ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന കടയാണ് കത്തിനശിച്ചത്. മുത്തൂറ്റ് ഫിൻ കോർപ്പ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിൽ ഉച്ചക്ക് ഒന്നോടെയാണ് തീപിടുത്തമുണ്ടായത്. പെരിങ്ങോം ഫയർഫോഴ്സ് എത്തി തീയണച്ചു.

error: Content is protected !!