തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ൽ സ​മൂ​ഹ​വ്യാ​പ​നം

തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മൂ​ഹ​വ്യാ​പ​നം ആ​രം​ഭി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. പൂ​ന്തു​റ, പു​ല്ലു​വി​ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ​മൂ​ഹ​വ്യാ​പ​നം ആ​രം​ഭി​ച്ച​ത്.

പു​ല്ലു​വി​ള​യി​ൽ‌ ശേ​ഖ​രി​ച്ച 97 സാ​മ്പി​ളു​ക​ളി​ൽ 51 എ​ണ്ണ​വും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി. പൂ​ന്തു​റ​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​യ 50 ൽ 26 ​പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പു​ക്കോ​ശി​യി​ൽ 75 പേ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ 20 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചു​തെ​ങ്ങി​ൽ പ​രി​ശോ​ധി​ച്ച 83 സാ​മ്പി​ളു​ക​ളി​ൽ 15 എ​ണ്ണ​വും കോ​വി​ഡ് പോ​സി​റ്റീ​വാ​യി. രോ​ഗ വ്യാ​പ​നം തീ​വ്ര​മാ​യ​തി​ന്‍റെ ല​ക്ഷ​ണ​മാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

error: Content is protected !!