സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കോവിഡ്; കണ്ണൂരിൽ 35 പേർക്ക് രോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ദിനം പ്രതി ആശങ്ക കൂടിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർഗോഡ് 74 ,കണ്ണൂർ 35 ,വയനാട്4 , കോഴിക്കോട് 64 ,മലപ്പുറം 18 ,തൃശ്ശൂർ 5 ,പാലക്കാട്19 , പത്തനംത്തിട്ട 64 , ഇടുക്കി 55, ആലപ്പുഴ 20 ,കോട്ടയം 25 , കൊല്ലം 11 ,തിരുവനന്തപുരം 157 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം. 432 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

error: Content is protected !!