അതിർത്തിയിലെ സംഘർഷം: പ്രധാനമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്

ന്യൂ​ഡ​ല്‍​ഹി: അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗം ഇ​ന്ന്. വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ സോ​ണി​യ ഗാ​ന്ധി, മ​മ​ത ബാ​ന​ര്‍​ജി, ശ​ര​ദ് പ​വാ​ര്‍, നി​തീ​ഷ് കു​മാ​ര്‍, സീ​താ​റാം യെ​ച്ചൂ​രി, എം.​കെ. സ്റ്റാ​ലി​ന്‍, ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി, ഡി.​രാ​ജ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

തി​ങ്ക​ളാ​ഴ്ച​ത്തെ സം​ഘ​ര്‍​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​രം സ​ര്‍​ക്കാ​ര്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ അ​റി​യി​ക്കും. സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്കും. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളേ​ക്കു​റി​ച്ചും യോ​ഗ​ത്തെ അ​റി​യി​ക്കും.

error: Content is protected !!