പഴശ്ശി അണക്കെട്ടിൻറെ ഷട്ടറുകള്‍ തുറക്കും ; ജാഗ്രതാ നിർദ്ദേശം

കണ്ണൂർ : പഴശ്ശി ബാരേജിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാലും കാലവര്‍ഷം ആരംഭിച്ചതിനാലും ബാരേജിന്റെ ഷട്ടറുകള്‍ ജൂണ്‍ രണ്ട് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭാഗികമായി തുറക്കുന്നതാണ്. പുഴയുടെ ഇരുകരകളിലുമുള്ള താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!