മോ​ട്ടോ​ര്‍ വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ട്ടി

ഡ​ൽ​ഹി: മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ങ്ങ​ളു​ടെ കീ​ഴി​ല്‍ വ​രു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ള്‍, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍, ഫി​റ്റ്ന​സ്, പെ​ര്‍​മി​റ്റു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടി​യ​താ​യി കേ​ന്ദ്ര മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും അ​യ​ച്ചു. രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നേ​ര​ത്തെ ജൂ​ണ്‍ 30 വ​രെ നീ​ട്ടി ന​ൽകി​യി​രു​ന്നു.

error: Content is protected !!