സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ യാ​ത്ര ആ​കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി : റി​ട്ടേ​ൺ ടി​ക്ക​റ്റ് അ​ട​ക്കം വ​രു​ന്ന​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ യാ​ത്ര ആ​കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. റി​ട്ടേ​ൺ ടി​ക്ക​റ്റ് അ​ട​ക്കം വ​രു​ന്ന​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ശ​താ​ബ്ദി തിങ്കളാഴ്ച പു​റ​പ്പെ​ട്ട​ത് കോ​ഴി​ക്കോ​ട്ട് നി​ന്നാ​ണ്. ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ യാ​ത്ര മു​ട​ങ്ങി​യ​ത് റെ​യി​ൽ​വേ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഗ​ൾ​ഫി​ൽ നി​ന്ന് ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ ആ​ളെ​യെ​ത്തി​ക്കു​ന്ന​തി​ന് ചി​ല​ർ കൂ​ടു​ത​ൽ പ​ണ​മീ​ടാ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. കേ​ന്ദ്രം ഇ​പ്പോ​ൾ നി​ശ്ച​യി​ച്ച യാ​ത്രാ​ക്കൂ​ലി​യി​ൽ വ​ർ​ധി​ക്ക​രു​ത്. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

error: Content is protected !!