കണ്ണൂർ ജില്ലയിൽ നാളെ ( ജൂണ്‍ 10 ബുധനാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹോളി റോപ്, സൂര്യനഗര്‍, കല്ല്യാണ്‍, കാഞ്ഞങ്ങാട് പള്ളി, നടാല്‍ വായനശാല, നടാല്‍ കള്ള്ഷാപ്പ്, വിജയ ടിമ്പര്‍, ദേവകി ടിമ്പര്‍ ഭാഗങ്ങളില്‍ ജൂണ്‍ 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടക്കേതോട്, വിഷ്ണു ടെമ്പിള്‍, ഓണടപ്പറമ്പ്, ശ്രീദേവിപുരം, നാറാത്ത് എല്‍ പി സ്‌കൂള്‍ ഭാഗങ്ങളില്‍ ജൂണ്‍ 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കണ്ടി, പള്ളിക്കണ്ടി പള്ളി, പാണിയേരിചാല്‍, വണ്ണാന്‍കണ്ടി പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മതുക്കോത്ത്, പാട്യം റോഡ്, വട്ടപ്പൊയില്‍, കരിയില്‍, പന്ന്യോട്ട് ഭാഗങ്ങളില്‍ ജൂണ്‍ 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചാലോട്

ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാലോട് ടൗണിലും പരിസരങ്ങളിലും ജൂണ്‍ 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരളശ്ശേരി ടാക്കീസ്, പഞ്ചായത്ത്, പി സി മുക്ക്, ഐവര്‍കുളം കോവില്‍, വടക്കുമ്പാട്, വടക്കുമ്പാട് ബാലവാടി, മൂന്നുപെരിയ ശിശുമന്ദിരം ഭാഗങ്ങളില്‍ ജൂണ്‍ 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജെമിനി, പെരുമണ്ണ്, മീന്‍കുളം, പെടയങ്ങോട് ഭാഗങ്ങളില്‍ ജൂണ്‍ 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചപ്പാരപ്പടവ്

ചപ്പാരപ്പടവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉത്തൂര്‍, നടുവില്‍ ജെ ടി എസ്, ഉമിക്കുന്ന്, പാലേരിത്തട്ട് ഭാഗങ്ങളില്‍ ജൂണ്‍ 10 ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!