കണ്ണൂർ പയ്യാവൂർ പാറക്കടവിൽ ഒഴുക്കിൽ പെട്ട യുവാക്കൾക്കായി ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിൽ നിർത്തി

കണ്ണൂർ; കണ്ണൂർ പയ്യാവൂർ പാറക്കടവിൽ ഒഴുക്കിൽ പെട്ട യുവാക്കൾക്കായി ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിൽ വെളിച്ച കുറവ് കാരണം നിർത്തി.കെട്ടിട നിർമാണ തൊഴിലാളികളാണ് 3 പേരും .ബ്ലാത്തൂർ, വഞ്ചിയം, പൈസക്കരി സ്വദേശികളായ യുവാക്കളെയാണ് കാണാതായത്.

error: Content is protected !!