സംസ്ഥാനത്തെ അ​ട​ച്ചി​ട്ട ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും ബു​ധ​നാ​ഴ്ച മു​ത​ൽ തു​റ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും തു​റ​ക്കു​ന്നു. ബു​ധ​നാ​ഴ്ച മു​ത​ൽ ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ​ക്കും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ​ക്കും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

എ​ന്നാ​ൽ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണം ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ട​ക​ളി​ൽ ഹെ​യ​ർ ക​ട്ടിം​ഗ്, ഡ്ര​സിം​ഗ്, ഷേ​വിം​ഗ് എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി.

എ​സി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പാ​ടി​ല്ല. മു​ടി​വെ​ട്ടാ​ൻ ഓ​രോ​രു​ത്ത​ർ​ക്കും പ്ര​ത്യേ​കം ടൗ​വ​ൽ ഉ​പ​യോ​ഗി​ക്ക​ണം. പ​റ്റു​മെ​ങ്കി​ൽ മു​ടി​വെ​ട്ടാ​ൻ എ​ത്തു​ന്ന ആ​ൾ ത​ന്നെ ടൗ​വ​ൽ ക​രു​ത​ണം. ക​ട​യി​ൽ ര​ണ്ട് പേ​രി​ൽ കൂ​ടു​ത​ൽ കൂ​ടി നി​ൽ​ക്കാ​ൻ പാ​ടി​ല്ല. സാ​നി​റ്റൈ​സ​ർ നി​ർ​ബ​ന്ധ​മാ​യും ക​ട​യി​ൽ‌ ഉ​ണ്ടാ​വു​ക​യും വേ​ണം.

ഊ​ഴം അ​നു​സ​രി​ച്ച് മു​ടി​വെ​ട്ടു​ന്ന​തി​ന് മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യ​ണ​മെ​ന്നും നി​ബ​ന്ധ​ന​ക​ളി​ൽ പ​റ​യു​ന്നു. ക​ട​ക​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച ദി​വ​സം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ മാ​ത്ര​മേ പാ​ടു​ള്ളു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

error: Content is protected !!