കണ്ണൂർ ജില്ലയിൽ നാളെ ( മെയ് 19 ചൊവ്വാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാങ്കടവ്, ആര്‍ ഡബ്ല്യു എസ് എസ്, അല്‍ ജസീറ, പാങ്കുളം, അരയാല, ദുബായ് കണ്ടി, വടേശ്വരം, കല്ല്യാശ്ശേരി (നായനാര്‍ വീടിനു സമീപം), മൗവ്വാടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 19 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി

തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോപ്പാലം, താളിയമ്മല്‍, ഷോഗണ്‍ മുക്ക്, മൂഴിക്കര, ചാമക്കുളം, കുട്ടിമാക്കൂല്‍ ടൗണ്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 19 ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എട്ടേയാര്‍, എട്ടേനാല് കമ്പനി, ഇരുവാപ്പുഴ നമ്പ്രം, മുനമ്പ് കടവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 19 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലക്കോട്, ചാര്‍ത്തോട്ടം, മേപ്പറമ്പ്, വളയ വെളിച്ചം, കുയിലൂര്‍, മയില്‍കുന്ന് ഭാഗങ്ങളില്‍ മെയ് 19 ചൊവ്വാഴ്ച എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

 ചൊവ്വ 
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താഴെ ചൊവ്വ, തഴുക്കില്‍ പീടിക, ഓവു പാലം, കിഴക്കേ കര, കിഴുത്തള്ളി, താഴെ ചൊവ്വ, ബൈപാസ് റോഡ്, എസ് എന്‍ കോളേജ് ഭാഗങ്ങളില്‍ മെയ് 19 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!