കണ്ണൂർ ജില്ലയിൽ ഇന്ന് ( മെയ് 15 വെള്ളിയാഴ്ച 2020 )വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നെല്ലിയോട്, മയിലാട്, താനൂര്‍ യുവശക്തി, ഉടുപ്പ ഭാഗങ്ങളില്‍ മെയ് 15 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പരിയാരം, ആയുര്‍വേദ കോളേജ്, അലക്യം പാലം, കടന്നപ്പള്ളി റോഡ്, വിളയാങ്കോട്, ശിവക്ഷേത്ര പരിസരം ഭാഗങ്ങളില്‍ മെയ് 15 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറിയവളപ്പ്, കുറുമാത്തൂര്‍, കീഴല്ലൂര്‍, കീഴല്ലൂര്‍ വാട്ടര്‍ അതോറിറ്റി, തെളുപ്പ്, വളയാല്‍, കാനാട്, പാലയോട്, കാര, മോണ്ട കാര്‍ലോ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 15 വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാവശ്ശേരി, പാവട്ടി, ചാവശ്ശേരി പോസ്റ്റ് ഓഫീസ്, കായലേരി, കുമ്പന്‍മൂല, അസ്സന്‍മുക്ക്, പത്തൊമ്പതാം മൈല്‍, അടുവാരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 15 വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

 

കുഞ്ഞിമംഗലം

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂശാരിക്കോവില്‍, പി എച്ച് സി, കണ്ടങ്കുളങ്ങര, മടത്തുംപടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 15 വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ല്യാട് തെരു, കല്ല്യാട് പടിഞ്ഞാറെക്കര, കല്ല്യാട്, സിര്‍ക്ക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 15 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് നാല് മണി വരെയും ഇരിക്കൂര്‍, കമാലിയ, ബസ് സ്റ്റാന്റ്, എച്ച് എന്‍ സി, നെടുവെള്ളൂര്‍, ഗ്രൗണ്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

മാതമംഗലം

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോയിപ്ര, മില്ലത്ത് നഗര്‍, അനട്ടി, ഭജനമഠം, താളിച്ചാല്‍, പേരൂല്‍ സ്‌കൂള്‍, പേരൂല്‍ ടവര്‍, പുല്ലൂപ്പാറ ഖാദി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 15 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൈദ, എസ് എന്‍ റബ്ബര്‍, കൊശവന്‍മൂല, ചാല ഈസ്റ്റ്, ദിനേശ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 15 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

കോടിയേരി
കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇല്ലത്ത് താഴെ, ത്രിവേണി ജംഗ്ഷന്‍, കുട്ടിമാക്കൂല്‍, ടീച്ചര്‍ സ്റ്റോപ്പ്, വയലളം, പെരിങ്കളം, ഋഷി മന്ദിരം, വൈക്കാട്ടുകുനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 15 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!