കണ്ണൂരിൽ നാളെ(മെയ് 16 ) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

പെരളശ്ശേരി

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള പള്ളിയത്ത് ഭാഗങ്ങളില്‍ മെയ് 16 ശനിയായഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും പെരളശ്ശേരി, അമ്പലനട, ചെരത്തംകണ്ടി എന്നീ ഭാഗങ്ങളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള പിലാത്തറ ടൗണ്‍, വിദ്യാനഗര്‍, ചിറ്റന്നൂര്‍, ഭാരത് റോഡ്, ബി എസ് എന്‍ എല്‍ പെരിയാട്ട്, മാതമംഗലം റോഡ് ഭാഗങ്ങളില്‍ മെയ് 16 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള കോള്‍മൊട്ട, കളിച്ചേരി, മമ്പാല, പറശ്ശിനിക്കടവ് ഭാഗങ്ങളില്‍ മെയ് 16 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള മുണ്ടയോട്, കളറോഡ്, പാലോട്ട്പള്ളി, വെമ്പടി, പെരുവയല്‍ക്കരി, പരിയാരം ഭാഗങ്ങളില്‍ മെയ് 16 ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള എരമം നോര്‍ത്ത്, എരമം നോര്‍ത്ത് എല്‍ പി, എരമം സൗത്ത്, ഉള്ളൂര്‍, മില്ലത്ത് നഗര്‍ ഭാഗങ്ങളില്‍ മെയ് 16 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാനൂര്‍

പാനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വണ്ടന്‍കേരി പാനൂര്‍ സബ്‌സ്റ്റേഷന്‍, 33 കെ വി പുത്തൂര്‍ സബ് സ്റ്റേഷന്‍, 33 കെ വി കോടിയേരി സബ്‌സ്റ്റേഷന്‍ പരിധിയില്‍ മെയ് 16 ശനിയാഴ്ച രാവിലെ എട്ട് മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള ബ്ലാത്തൂര്‍, ബ്ലാത്തൂര്‍ വയല്‍, ബ്ലാത്തൂര്‍ ഐഡിയ, ചോലക്കരി, പൂക്കാട്  ഭാഗങ്ങളില്‍ മെയ് 16 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള പോപ്പുലര്‍, ചരപ്പുറം, സ്മാര്‍ട്ട് ഹോം, തിലാന്നൂര്‍ ബസാര്‍, സത്രം, ശിശുമന്ദിരം, പെരിക്കാട്, മാതൃഭൂമി തിലാന്നൂര്‍ കുന്ന് ഭാഗങ്ങളില്‍ മെയ് 16 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള ചെമ്മാടം, ചെമ്മാടം വായനശാല, പള്ളിയത്ത് ഭാഗങ്ങളില്‍ മെയ് 16 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!