കോ​വി​ഡ് ബാ​ധി​ച്ച് റി​യ​ദി​ല്‍ ക​ണ്ണൂ​ര്‍ ചക്കരക്കൽ സ്വദേശി മരിച്ചു

റി​യാ​ദ്; കോ​വി​ഡ് ബാ​ധി​ച്ച് റി​യ​ദി​ല്‍ മ​ല​യാ​ളി മ​രി​ച്ചു. ക​ണ്ണൂ​ര്‍ ചക്കരക്കൽ സ്വ​ദേ​ശി പി.​സി. സ​നീ​ഷ്(37) ആ​ണ് മ​രി​ച്ച​ത്.

ര​ക്ത​ത്തി​ല്‍ ഹീ​മോ​ഗ്ലോ​ബി​ന്‍ കു​റ​യു​ന്ന അ​സു​ഖ​ത്തി​ന് മൂ​ന്ന​നു​മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് ഗ​ള്‍​ഫി​ല്‍ മ​രി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 127 ആ​യി.

error: Content is protected !!