ബെവ്ക്യൂ ആപ്പ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം ; വിശദാംശങ്ങള്‍,ആപ്പ് ഇന്ന് വൈകുന്നേരത്തിനുള്ളിൽ എല്ലാവർക്കും ലഭ്യമാകും

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള ബെവ്ക്യൂ (Bev Q) ആപ്പിലൂടെ മദ്യം വാങ്ങാനുള്ള ക്യൂവിലെ സ്ഥാനം ഇനി ബുക്ക് ചെയ്യാം. ആപ്പ് നിർമ്മിച്ച കമ്പനിയായ ഫെയർ കോഡ് തന്നെയാണ് ഇതിനുള്ള നടപടിക്രമം പ്രസിദ്ധീകരിച്ചത്.ഇംഗ്ലീഷിലും മലയാളത്തിലും ഇതിനായുള്ള നിർദേശങ്ങൾ ലഭ്യമാണ്.ആപ്പ് ഇന്ന് വൈകുന്നേരത്തിനുള്ളിൽ എല്ലാവർക്കും ലഭ്യമാകും.

രാവിലെ ആറു മുതൽ രാത്രി പത്തുവരെ ബുക്കിംഗ് നടത്താം.ആപ്പ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് ടോക്കണ് ജെനറേറ്റ് ചെയ്യാനും ബിവറേജസ് കോർപ്പറേഷന് ഷോപ്പിലെ വരിയിൽ അവരുടെ സ്ഥാനം ഉറപ്പിയ്ക്കാനും കഴിയും.

ബെവ്ക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന  വിധം താഴെ കൊടുത്തിരിക്കുന്നു

1  ,

 

 

2, എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

 

 

 

3,  ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ

 

4,    ലോഗിൻ സ്‌ക്രീനിൽ
ഉപഭോക്താവിന് അവരുടെ പേര് മൊബൈൽ നമ്പർ , പിൻകോഡ് എന്നിവ നൽകി ആപ്ലിക്കേഷനിൽ പ്രവേശിക്കുവാൻ കഴിയും 

5,

സ്ഥിരീകരണ സ്ക്രീൻ

തന്നിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് 6 അക്ക സ്ഥിരീകരണ കോഡ് ലഭിക്കുന്നതായിരിക്കും .

6,

 

 

 

 

7

 

 

 

8,

 

 

9

10

11

12

 

error: Content is protected !!