മല്‍സ്യ ബന്ധനത്തിന് നിലവിലെ വിലക്കുകള്‍ തുടരും:കണ്ണൂർ ജില്ലാ കലക്ടര്‍

കണ്ണൂർ :റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലയില്‍ ചെറു തോണികളിലുള്ള മല്‍സ്യ ബന്ധനം ഒഴികെയുള്ളവയ്ക്ക് നിലവിലുള്ള വിലക്ക് മെയ് മൂന്ന് വരെ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മല്‍സ്യ ബന്ധന ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ കണ്ണൂര്‍ ജില്ലയ്ക്ക് ബാധകമല്ലെന്നും നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

error: Content is protected !!