വ​യ​നാ​ട് ചു​ര​ത്തി​ൽ ഗ​താ​ഗ​ത കു​രു​ക്ക്‌

ര​ണ്ടി​ട​ത്താ​യി​ൽ ച​ര​ക്കു ലോ​റി​ക​ൾ റോ​ഡി​ൽ കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് വ​യ​നാ​ട് ചു​ര​ത്തി​ൽ ഗ​താ​ഗ​ത കു​രു​ക്ക് ഉണ്ടായത് . പു​ല​ർ​ച്ചെ​യാ​ണ് എ​ട്ടാം വ​ള​വി​ലും ഒ​ൻ​പ​താം വ​ള​വി​നു താ​ഴെ​യും ലോ​റി​ക​ൾ കേ​ടു​വ​ന്ന​ത്. ഒ​രു വ​ശ​ത്തു കൂ​ടി​മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്.

error: Content is protected !!