പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഇന്ന് യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഇന്ന് യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കും. വാ​ള​യാ​ര്‍ കേ​സ് അ​ട്ടി​മ​റി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചും, കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് യു ഡി എഫ് ഹ​ര്‍​ത്താ​ല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ യാ​ണു ഹ​ര്‍​ത്താ​ലെ​ന്നും ഹ​ര്‍​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യോ നി​ര്‍​ബ​ന്ധി​ച്ച്‌ ക​ട​ക​ള​പ്പി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചു.

error: Content is protected !!