വിദ്യാലയങ്ങള്‍ക്ക് നാളെ (നവംബര്‍ രണ്ട്) പ്രവൃത്തി ദിനം

കണ്ണൂര്‍ റവന്യൂ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച (നവംബര്‍ രണ്ട്) പ്രവൃത്തി ദിനമായിരിക്കുമെന്ന് വിദ്യഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. 

error: Content is protected !!