ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയില്‍ .വീടിനകത്താണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. സൂര്യനെല്ലി ചെമ്പകത്തൂൾ കുടിയിൽ രാമകൃഷ്ണന്‍, ഭാര്യ രജനി, മകള്‍ ശരണ്യ(10 വയസ്) എന്നിവരാണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

error: Content is protected !!