കണ്ണൂരിൽ നാളെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്

കണ്ണൂർ ജില്ലാ ഫിഷറിസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി നാളെ (നവംബര്‍ ഒമ്പത്) അഴീക്കോട് സൗത്ത് നീര്‍ക്കടവ് ഗവ. ഫിഷറീസ് എല്‍.പി. സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2731081.

error: Content is protected !!