കൂത്തുപറമ്പ്, കതിരൂര്‍, പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ നാളെ (നവംബര്‍ 9 ) വൈദ്യുതി മുടങ്ങും

കൂത്തുപറമ്പ്

കൂത്തുപറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാര്‍ക്കറ്റ്, കുനിയില്‍പാലം, പാലത്തിന്‍കര, ചക്കരമുക്ക്, ആലക്കണ്ടി, കോ ഓപ്പറേറ്റീവ് ബാങ്ക് ഭാഗങ്ങളില്‍ നാളെ (നവംബര്‍ ഒമ്പത്) രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

കതിരൂര്‍

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബാബു സ്മാരകം, കുണ്ടുചിറ അണക്കെട്ട് ഭാഗങ്ങളില്‍ നാളെ (നവംബര്‍ ഒമ്പത്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, പൊലീസ് സ്റ്റേഷന്‍ പരിസരം, കെ എസ് ഇ ബി പരിസരം, ചെങ്ങല്‍ ഭാഗങ്ങളില്‍ നാളെ (നവംബര്‍ ഒമ്പത്) രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!