കൂത്തുപറമ്പിൽ ക്രഷറിലെ ബെൽറ്റിൽ കുടുങ്ങി അന്യസംസ്‌ഥാന തൊഴിലാളി മരിച്ചു

കണ്ണൂർ :കൂത്തുപറമ്പിൽ ക്രഷറിലെ ബെൽറ്റിൽ കുടുങ്ങി അന്യസംസ്‌ഥാന തൊഴിലാളി മരിച്ചു. വള്ള്യായി നവോദയ കുന്നിലെ കളരിങ്കൽ ക്രഷറിലെ യന്ത്രത്തിൻറെ ബെൽറ്റിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്. വെസ്റ്റ് ബംഗാൾ സ്വദേശി റബിഉൾ അവാൾ ആണ് മരിച്ചത്. രാവിലെ 7:30 ഓടെയാണ് അപകടം സംഭവിച്ചത്.

error: Content is protected !!