ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ നാളെ (നവംബര്‍ 8) വൈദ്യുതി മുടങ്ങും

കണ്ണൂർ  : ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബക്കളം, കീച്ചേരി , ധര്‍മ്മശാല പെട്രോള്‍ പമ്പ് പരിസരം, അയുര്‍വേദ വനിതാ ഹോസ്റ്റല്‍ എന്നീ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 8) രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!