കണ്ണൂരിൽ നാളെ (നവംബര്‍ ആറ്) ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും

ചൊവ്വ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഭഗവതി മുക്ക്, ഇ എസ് ഐ, മന്ദപ്പന്‍ കാവ്, ആര്‍ കെ ബേക്കറി, ഫാഷന്‍ ടെക്‌നോളജി, സൂര്യ നഗര്‍ എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ ആറ്) രാവിലെ ഒമ്പത് മണി മുതല്‍ ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അഞ്ചാംപീടിക, പാളിയത്ത് വളപ്പ്, കൂളിച്ചാല്‍, കുറ്റിപ്പുറം എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ ആറ്) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉച്ചൂളിക്കുന്ന്, മാതോടം, ചവിട്ടടിപ്പാറ, വാരം റോഡ്, കരയാത്ത എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ ആറ്) രാവിലെ 9.30 മുതല്‍ 5.30 വരെ വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കേളപ്പന്‍ മുക്ക്, നമ്പോലന്‍ മുക്ക്, ഹസ്സന്‍ മുക്ക്, എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ ആറ്) രാവിലെ 8.30 മുതല്‍ 5.30 വരെ വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട്

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെസ്റ്റേണ്‍ ഇന്ത്യ മുതല്‍ കക്കംപാലം വരെ നാളെ (നവംബര്‍ ആറ്) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വരെ വൈദ്യുതി മുടങ്ങും.

തളിപ്പറമ്പ്

തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മരത്തക്കാട്, കുപ്പം, വൈര്യാംകോട്ടം, എന്നി ഭാഗങ്ങളില്‍ നാളെ (നവംബര്‍ ആറ്) രാവിലെ 8.30 മുതല്‍ ഒരു മണിവരെയും കൂവോട്, കോടേശ്വരം, പാലിയേരി പറമ്പ്, കീഴാറ്റുര്‍ എന്നി ഭാഗങ്ങളില്‍ രണ്ട് മുതല്‍ അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

error: Content is protected !!