മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ മ​രി​ച്ച നി​ല​യി​ൽ

മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​തേ​സ​മ​യം, ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പോ മ​റ്റ് സൂ​ച​ന​ക​ളോ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം മാ​ത്ര​മേ ജീ​വ​നൊ​ടു​ക്കി​യ​താ​ണോ എ​ന്ന് ഉ​റ​പ്പി​ക്കാ​നാ​കൂ എ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം. അ​തി​നി​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ചും ചി​ല​ർ രം​ഗ​ത്തെ​ത്തി.

error: Content is protected !!