സ്വർണ വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റമില്ല. പവന് 28,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്.

error: Content is protected !!