നെ​ടു​മ്പാശ്ശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്നും തോ​ക്കു​ക​ള്‍ പി​ടി​കൂ​ടി

കൊ​ച്ചി: നെ​ടു​മ്പാശ്ശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്നും തോ​ക്കു​ക​ള്‍ പി​ടി​കൂ​ടി. എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തോ​ക്കു​ക​ള്‍ പി​ടി​കൂ​ടി​യ​ത്. ആ​റ് തോ​ക്കു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ദു​ബാ​യി​ല്‍​ നി​ന്നെ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യി​ല്‍ ​നി​ന്നാ​ണ് തോ​ക്കു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളെ അധികൃതര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

error: Content is protected !!