ആറ്റിങ്ങലിൽ വാഹനാപകടം: നാ​ല് പേ​ർ മ​രി​ച്ചു

തിരുവനന്തപുരം ആ​റ്റി​ങ്ങ​ൽ ആ​ലം​കോ​ട് കൊ​ച്ചു​വി​ള​മൂ​ട്ടി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു. കാ​യം​കു​ളം പ​മ്പ ആ​ശ്ര​മ​ത്തി​ലെ സ്വാ​മി ഹ​രി​ഹ​ര ചൈ​ത​ന്യ, രാ​ജ​ൻ​ബാ​ബു, അ​നു​രാ​ഗ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. നെ​യ്യാ​ർ ഡാ​മി​നു സ​മീ​പ​മു​ള്ള ആ​ശ്ര​മ​ത്തി​ൽ​നി​ന്ന് പൂ​ജ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

error: Content is protected !!