പി.എസ്. ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണര്‍

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യെ മി​സോ​റാം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപ്രതി ഒപ്പിട്ടു. സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിനെ ഗോവ ഗവർണറായും നിയമിച്ചു.

error: Content is protected !!