ഡി കെ ശിവകുമാറിനെ സോണിയാഗാന്ധി തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചു

ന്യൂ​ഡ​ല്‍​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കോ​ണ്‍​ഗ്ര​സ്‌ നേ​താ​വ് ഡി.​കെ ശി​വ​കു​മാ​റി​​നെ സോ​ണി​യ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു. മു​തി​ര്‍​ന്ന നേ​താ​വ് അം​ബി​ക സോ​ണി​ക്കൊ​പ്പ​മാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ സോ​ണി​യ ഗാ​ന്ധി തി​ഹാ​ര്‍‌ ജ​യ​ലി​ല്‍ എ​ത്തി​ ശി​വ​കു​മാ​റി​​നെ സ​ന്ദ​ര്‍​ശി​ച്ചത്. ശി​വ​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഡി.​കെ സു​രേ​ഷും ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പാ​ര്‍​ട്ടി ശി​വ​കു​മാ​റി​നൊ​പ്പ​മു​ണ്ടെ​ന്നും എ​ല്ലാ പി​ന്തു​ണ​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​കു​മെ​ന്നും സോ​ണി​യ ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി സു​രേ​ഷ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

error: Content is protected !!