സ്വകാര്യ ബസില്‍ ബാലികക്ക് നേ​രെ ലൈംഗികാതിക്രമമെന്ന്‍ പരാതി

മ​ല​പ്പു​റം: തി​രൂ​രി​ല്‍ സ്വ​കാ​ര്യ ബ​സി​ല്‍ ബാ​ലി​ക​യ്ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യ​താ​യി ആ​രോ​പ​ണം. ലൈം​ഗി​കാ​തി​ക്ര​മം സ​ഹ​യാ​ത്രി​ക മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി പോ​ലീ​സി​ന് കൈ​മാ​റി. ദൃ​ശ്യം പ​രി​ശോ​ധി​ച്ച്‌ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സ്വ​കാ​ര്യ ബ​സി​ല്‍ വ​ച്ച്‌ പെ​ണ്‍​കു​ട്ടി​യോ​ട് ക​ണ്ട​ക്ട​ര്‍ മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

error: Content is protected !!