കണ്ണൂർ സർവ്വകലാശാല നാളെ (നവംമ്പർ 1)നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

കണ്ണൂർ : ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർസർവ്വകലാശാല നാളെ (നവംമ്പർ 1) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു.

error: Content is protected !!