കശ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം​.

ശ്രീ​ന​ഗ​ർ: ജ​മ്മു​കശ്മീ​രി​ൽ സ്കൂ​ളി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം. പു​ൽ​വാ​മ​യി​ലെ ദ്ര​ബ്ഗാ​മി​ലെ സ്കൂ​ളി​നു നേ​രെ​യാ​ണ് ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​ത്. ഏ​ഴ് റൗ​ണ്ട് ഭീ​ക​ര​ർ വെ​ടി​വ​ച്ചെ​ന്നാ​ണ് വി​വ​രം.

സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. സം​ഭ​വത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​ഖ​ല​യി​ലെ സു​ര​ക്ഷ വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ആ​​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

കൂ​ടു​ത​ൽ സേ​ന​യെ ഇ​വി​ടെ വി​ന്യ​സി​ച്ചെ​ന്നും ഭീ​ക​ര​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

error: Content is protected !!