അ​ബ്ദു​ള്ള​ക്കു​ട്ടി യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി​യെ​ന്ന് ബി​ജെ​പി

കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി​യെ​ന്ന് ബി​ജെ​പി. ന​രേ​ന്ദ്ര​മോ​ദി​യാ​ണ് യ​ഥാ​ർ​ഥ വി​ക​സ​ന നാ​യ​ക​നെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി മ​ന​സി​ലാ​ക്കി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള .മോ​ദി​യാ​ണ് യ​ഥാ​ർ​ഥ വി​ക​സ​ന നാ​യ​ക​നെ​ന്ന് ക​രു​തു​ന്ന​വ​ർ ര​ണ്ട് മു​ന്ന​ണി​ക​ളി​ലു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബി​ജെ​പി​യി​ലെ​ടു​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് കാ​ത്തി​രു​ന്ന് കാ​ണാ​മെ​ന്നും പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള പറഞ്ഞു .മോദിയെ പുകഴ്ത്തി പോസ്റ്റിട്ടതിന് പിന്നാലെ അബ്‌ദുള്ളക്കുട്ടി ബി ജെ പിയിലേക്ക് ചേക്കേറുന്നു എന്ന അഭ്യുഹങ്ങൾ പരന്നിരുന്നു .

 

error: Content is protected !!