അ​ബ്ദു​ള്ള​ക്കു​ട്ടി വി​ദൂ​ഷ​ക വേ​ഷം കെ​ട്ടു​ന്ന പാ​ർ​ല​മെ​ന്‍റ​റി വ്യാ​മോ​ഹി: സതീശൻ പാ​ച്ചേ​നി

കോ​ണ്‍​ഗ്ര​സി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി വി​ദൂ​ഷ​ക വേ​ഷം കെ​ട്ടു​ന്ന പാ​ർ​ല​മെ​ന്‍റ​റി വ്യാ​മോ​ഹി​യെ​ന്ന് ക​ണ്ണൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. ബി​ജെ​പി​യു​മാ​യി ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച ശേ​ഷ​മാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി മോ​ദി​യെ പു​ക​ഴ്ത്തി ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ട​തെ​ന്നും പാ​ച്ചേ​നി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​രി​ൽ കെ. ​സു​ധാ​ക​ര​നെ തോ​ൽ​പ്പി​ക്കാ​ൻ അ​ബ്ദു​ള്ള​ക്കു​ട്ടി ശ്ര​മി​ച്ചെ​ന്നും പാ​ച്ചേ​നി ആ​രോ​പി​ച്ചു

 

error: Content is protected !!