കെഎസ്ആർടിസിയിലെ താത്കാലിക പെയിന്‍റർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കെ​എ​സ്ആ​ർ​ടി​സി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വീ​ണ്ടും ഹൈ​ക്കോ​ട​തി. താ​ത്കാ​ലി​ക പെ​യി​ന്‍റ​ർ​മാ​രെ​യും പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. 90 എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ ജൂ​ണ്‍ മൂ​പ്പ​തി​ന​കം പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. പി​എ​സ്‌​സി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. നേ​ര​ത്തെ 1,565 എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ പി​രി​ച്ചു​വി​ട്ട് പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റ് വ​ഴി പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

error: Content is protected !!