എറണാകുളം കളക്‌ട്രേറ്റ് വളപ്പിലെ മരം വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു

കനത്ത മഴയിൽ എറണാകുളം കളക്‌ട്രേറ്റ് വളപ്പിനുള്ളിൽ നിന്നിരുന്ന വലിയ മരം മറിഞ്ഞു വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. എടത്തല സ്വദേശി അഷ്റഫ് ആണ് മരിച്ചത്. ലോട്ടറി വിൽപ്പനക്കാരനായ അഷ്റഫ് കളക്‌ട്രേറ്റ് പുറത്തെ റോഡിലൂടെ സ്കൂട്ടറിൽ പോകുന്പോൾ മരം ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

error: Content is protected !!