മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ(ജൂണ്‍ 22) വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മരുതായി, കിളിയങ്ങാട്, മേത്തരി, മണ്ണൂര്‍, മുള്ള്യം, ചോലത്തോട് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 22) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!