മൂവാറ്റുപുഴയില്‍ സ്‌കൂള്‍ അസംബ്ലിയിലേയ്ക്ക് അധ്യാപകന്റെ വാഹനം പാഞ്ഞുകയറി; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.

മൂവാറ്റുപുഴ: സ്‌കൂള്‍ അസംബ്ലിയിലേയ്ക്ക് അധ്യാപകന്റെ കാര്‍ പാഞ്ഞുകയറി കുട്ടികള്‍ക്കും അധ്യാപികയ്ക്കും പരിക്ക്. ഏഴുകുട്ടികള്‍ക്കും അധ്യാപികയ്ക്കുമാണ് പരിക്കേറ്റത്.

മൂവാറ്റുപുഴയിലെ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌

error: Content is protected !!