ഗു​ജ​റാ​ത്തി​ൽ വാ​ഹ​നാ​പ​ക​ടം; ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത്രി​ശു​ലി​യ​ഘ​ട്ടി​ലെ അം​ബാ​ജി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

error: Content is protected !!