29 തസ്തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.

29 തസ്തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിൽ കാറ്റഗറി നമ്പർ 051‐52/2019 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളേജ്) ലക്ചറർ ഇൻ ഫൗണ്ടേഷൻ ഓഫ് എഡ്യുക്കേഷൻ, 053/2019 വിവിധ വകുപ്പുകളിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ് രണ്ട് (തസ്തിക മാറ്റം), 054/2019 പൊതുമരാമത്ത് വകുപ്പിൽ ആർകിടെക്ചറൽ അസിസ്റ്റന്റ് (തസ്തികമാറ്റം), 055/2019 ഭക്ഷ്യ സുരക്ഷാ വകുപ്പിൽ മൈക്രോബയോളജിസ്റ്റ്, 56/2019 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജ്) സപ്പോർട്ടിങ് ആർടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരള നടനം), 057/2019 വാണിജ്യ വ്യവസായ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്, 058/2019 ജലസേചനവകുപ്പിൽ ഡ്രഡ്ജർ ക്ലീനർ, 059/2019 കേരള സംസ്ഥാന സഹകരണ കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഫിനാൻസ് മാനേജർ (ജനറൽ, 064/2019സൊസൈറ്റി), 064/2019 സിസ്റ്റം അനലിസ്റ്റ്(ജനറൽ, സൊസൈറ്റി), 66/2019 ഡെപ്യൂട്ടി ഫിനാൻസ് മാനേജർ (ജനറൽ, 060/2019 സൊസൈറ്റി), മെറ്റീരിയൽസ് മാനേജർ (068/2019 ജനറൽ, 069/2019 സൊസൈറ്റി), ക്വാളിറ്റി കൺട്രോൾ ഓഫീസർ (070/2019 ജനറൽ, 071/2019 സൊസൈറ്റി), കേരള സംസ്ഥാന മിൽക്ക് മാർക്കറ്റിങ്് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് 2 ( ഇലക്ട്രീഷ്യൻ) (061/2019 ജനറൽ, 062/2019 സൊസൈറ്റി), ടെക്നീഷ്യൻ ഗ്രേഡ് 2 (ഇലക്ട്രോണിക്സ്)(63/2019 സൊസൈറ്റി). എൻസിഎ വിഭാഗത്തിൽ കോളേജ് വിദ്യാഭ്യാസവകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് (എസ്ഐയുസി നാടാർ, എസ്സി, എസ്ടി), ലക്ചറർ ഇൻ അറബിക് (എസ്ടി, വിശ്വകർമ), ലക്ചറർ ഇൻ മ്യൂസിക് (മുസ്ലിം), ലക്ചറർ സംസ്കൃതം(എൽസി/എഐ), ലക്ചറർ ഇൻ വയലിൻ (മുസ്ലിം), സാമൂഹ്യക്ഷേമവകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (എസ്സി) തുടങ്ങിയ തസ്തികകളിലാണ് അപേക്ഷക്ഷണിച്ചത്. www.keralapsc.gov.in വഴി ഓൺലൈനായി അേപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ മൂന്ന്. വിശദവിവരം website ൽ.

error: Content is protected !!