സോണിയാഗാന്ധി കോണ്‍ഗ്രസ്സ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ

ന്യൂഡല്‍ഹി: സോണിയാഗാന്ധിയെ കോണ്‍ഗ്രസ്സ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തെരഞ്ഞെടുത്തത്. മന്‍മോഹന്‍ സിങാണ് യോഗത്തില്‍ സോണിയാഗാന്ധിയുടെ പേര് നിര്‍ദ്ദേശിച്ചത്. രാവിലെ പത്തരയ്ക്ക് പാര്‍ലമെന്റില്‍ ആരംഭിച്ച യോഗം തുടരുകയാണ്.

error: Content is protected !!