പാ​ല​ക്കാ​ട്ട് വാ​ഹ​നാ​പ​ക​ടം; ആറു പേ​ർ മ​രി​ച്ചു

പാ​ല​ക്കാ​ട്: ത​ണ്ണി​ശേ​രി​യി​ൽ ആം​ബു​ല​ൻ​സും മി​നി​ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ആറു​പേ​ർ മ​രി​ച്ചു. പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം.

error: Content is protected !!