കണ്ണൂരില്‍ ഇന്നത്തെ(23-06-2019) പരിപാടികള്‍ / സിനിമകള്‍.

സിനിമകൾ

കണ്ണൂര്‍:    സവിത:  ഉണ്ട – 11:00 AM, 02:30 PM, 05:30 PM, 08:30 PM

സരിത: രംഗസ്ഥലം –  11:00 AM,  02:30 PM, തമാശ  05:30 PM, 08:30 PM

സമുദ്ര:     വൈറസ്‌  മലയാളം 4 ഷോ  11:00 AM, 02:30PM, 05:30 PM, 08:30 PM

സാഗര:   –  ആന്‍ഡ് ഓസ്‌കാര്‍ ഗോസ് ടു   11:00 AM, 02:30 PM  , 05:30 PM, 08:30 PM.

കവിത: കബീര്‍ സിംഗ് –  4 ഷോ    11:00 AM,  02:30PM, 05:30 PM, 08:30 PM

ലിറ്റില്‍ കവിത: വകതിരിവ്‌  4 ഷോ  11:00 AM,  02:30PM, 05:30 PM, 08:30 PM

എന്‍ എസ്: യാദവന്‍ 11:00 AM, 02:30PM, 05:30 PM, 08:30 PM.

 

പരിപാടികള്‍

കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്റ് വൃന്ദാവന്‍ പാര്‍ട്ടി ഹാള്‍ – മ്യൂസിക് ലവേഴ്‌സിന്റെ മലയാള ചലച്ചിത്ര കരോക്കെ ഗാനമത്സരം. 2.00ന്.

കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയം – നര്‍മ്മ വേദിയുടെ മഴപ്പാട്ട് മത്സരം 3.30ന്.

ആത്താഴക്കുന്ന് സക്‌സസ് ട്യൂഷന്‍ സെന്റര്‍ – പുല്ലൂപ്പിക്കടവ്-കുഞ്ഞിപ്പള്ളി റോഡ് വികസന ആലോചനാ യോഗം. 4.00ന്.
തളാപ്പ് പ്രൊഫസേഴ്‌സ് എന്‍ഡ്രന്‍സ് കാമ്പസ് – മെഡിക്കല്‍ പ്രവേശന സാധ്യതാ ബോധവല്‍ക്കരണ സെമിനാര്‍ 11.00ന്.

കണ്ണൂര്‍ കൊയിലി ഹോസ്പിറ്റല്‍ – സൗജന്യ ഹെര്‍ണിയ പരിശോധന ക്യാമ്പ് 10.00ന്.

കണ്ണൂര്‍ സെയിന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരം – ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം, റോളര്‍ സ്‌കേറ്റിംഗ്, സൈക്ലിംഗ് 4.00ന്.

അഴീക്കോട് കടപ്പുറം റോഡ് വിശ്വ കര്‍മ്മാള മന്ദിരം – ആയുര്‍വേദ ബോധവല്‍ക്കരണ ക്ലാസ്സും ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും. 10.00 മുതല്‍.

error: Content is protected !!