യുവാക്കള്‍ക്കായി ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍; 50,000 രൂപ ഒന്നാം സമ്മാനം

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവാക്കൾക്കായി സംഘടിപ്പിച്ചിരിക്കുന്ന vision-2019 Short film festival ലേയ്ക്ക് ഓൺലൈനായി വീഡിയോകൾ ജൂലൈ1മുതൽ 31 വരെ അയക്കാവുന്നതാണ്. മൂന്ന് വിഭാഗങ്ങളിലായിട്ട് മത്സരമാണ് സംഘടിപ്പിക്കുന്നത്. ഓരോ വിഭാഗത്തിനും യഥാക്രമം 50,000 ഒന്നാം സമ്മാനം ,25,000, രണ്ടാം സമ്മാനം. 15,000. മൂന്നാം സമ്മാനം നൽകുന്നതാണ്.വിശദ വിവരങ്ങൾക്ക്www.ksywb.kerala.gov.inഎന്ന വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്.

error: Content is protected !!