പിറവത്ത് ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെ വീടിന് നേരെ ബോബേറ്

എറണാകുളം: എറണാകുളം പിറവത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി നിതിൻ രാജിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ പിറവം പൊലീസ് കേസെടുത്തു.

error: Content is protected !!