കണ്ണൂര്‍ ജില്ലയില്‍ നാളെ(ജൂണ്‍ 18) പലയിടത്തും വൈദ്യുതി മുടക്കം.

ചൊവ്വ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അതിരകം, അതിരകം ഹോമിയോ, മയ്യാലപ്പീടിക, എടച്ചൊവ്വ കനാല്‍, എടച്ചൊവ്വ യു പി സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായിപ്പാറ, മാടായിക്കാവ്, എരിപുരം, ഗവ.ഐ ടി ഐ, എം പി വുഡ് പരിസരം ഭാഗങ്ങളില്‍ നാളെ( ജൂണ്‍ 18)രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ശിവപുരം

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടുപാറ, വെള്ളിലോട് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട്

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലോട്ട് വയല്‍, വന്‍കുളത്ത് വയല്‍, ടൈഗര്‍മുക്ക്, തെരു, ഓലാടത്താഴെ, ഇ എസ് ഐ, മയിലാടത്തടം, വെള്ളുവപ്പാറ, പി ബി എന്‍ ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുതിരുമ്മല്‍, കുതിരുമ്മല്‍ കളരി, ഏഴിമല ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും നാഷണല്‍ ഹൈവേയില്‍ എടാട്ട് മുതല്‍ ഏഴിലോട് ചക്ലിയ കോളനിവരെ യുള്ള ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

error: Content is protected !!