മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ(ജൂണ്‍ 16) വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചര്‍ച്ച് റോഡ്, പെട്രോള്‍ പമ്പ്, ഒളിയങ്കര, ഗവ.ആശുപത്രി, തങ്ങള്‍പള്ളി, വായനശാല, ബിരിയാണി റോഡ്, വില്ലേജ് ഓഫീസ്, മടക്കരപാലം, അഴീക്കല്‍ ഭാഗങ്ങളില്‍ നാളെ
(ജൂണ്‍ 16) രാവിലെ ഏഴ് മുതല്‍ 11.30 വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!