മാതമംഗലത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം.

മാതമംഗലത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം. രണ്ട് പേരുടെ നില ഗുരുതരം. ഓലയമ്പാടി സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. മുഹമ്മദ് ഷഹീദ് ആണ് മരണപെട്ടത്. ജിഷ്ണു, ജിതിന്‍ മോഹന്‍ എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!